Inthapanadi

TITLE  :INTHAPANANDI
AUTHOR:BABURAJ KALAMPOOR
CATEGORY: STORIES
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK 
PAGES:118

₹189.00

Dispatch Within 2 Days

Description

ഇന്തപ്പനാണ്ടി
ബാബുരാജ് കളമ്പൂർ
വാസനാവികൃതിയിൽനിന്നാരംഭിച്ച മലയാള കഥാസരണിയിലൂടെ സഞ്ചരിച്ച, ആയിരക്കണക്കിനു രചയിതാക്കൾ നമ്മോടു കഥകൾ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പതിനാലര ദശാബ്ദ‌ക്കാലമായി ഇവരിലൂടെ നാമെത്രയോ കഥകൾ കേട്ടിരിക്കുന്നു. എത്ര പറഞ്ഞാലും തീരാത്തത്ര കഥകൾ ഇനിയുമുണ്ട്, നമുക്കു ചുറ്റും. മറ്റുള്ളവർ കാണാത്തതു കാണുകയും കേൾക്കാത്തതു കേൾക്കുകയും ചെയ്യുന്ന മനസ്സുകളി ലാണ് കഥകൾ പിറക്കുന്നത്. ഓരോ കഥയും കുറേയേറെ അനുഭവ ങ്ങളുടെ സാക്ഷ്യപത്രങ്ങളാകുന്നു. വർത്തമാനകാലത്തിന്റെ ജീവിത പരിസരങ്ങളിൽ നാം കണ്ടുമുട്ടുന്ന മനുഷ്യരുടെ ആകുലതകളും ആശങ്കകളുമാണ് ഓരോ കഥയ്ക്കും ചോരയും നീരും നൽകുന്നത്. അങ്ങനെ ജീവസ്സുറ്റ പതിനൊന്നു കഥകളുടെ സമാഹാരമാണ് ഈ കൃതി. ഇതിലെ കഥകളും വ്യഥകളും വായനക്കാരുടെ മനസ്സിനെ ആഴത്തിൽ സ്പ‌ർശിക്കുമെന്നതിൽ ഒട്ടും സംശയമില്ല.

Additional information

Dimensions 21 × 14 × 1 cm

Reviews

There are no reviews yet.

Be the first to review “Inthapanadi”

Your email address will not be published. Required fields are marked *

0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!