INDIA CHARITHRA KURIPPUKAL

AUTHOR:KARL MARX
CATEGORY: HISTORY
BINDING : NORMAL
PUBLISHING DATE: 2015
PUBLISHER: JANAVARTHA PUBLICATIONS
MULTIMEDIA: NOT AVAILABLE
EDITION: 1
NUMBER OF PAGES:214
LANGUAGE : MALAYALAM

₹89.00

Availability:

Out of stock

Description

കാൾ മാർക്സ്
ഇന്ത്യാ ചരിത്രക്കുറിപ്പുകൾ
എ.ഡി. 644 മുതൽ 1858 വരെ
മുഹമ്മദ് കാസിമിനെ ഖലീഫ വാലിദ് അസൂയ
മൂത്ത് കൊന്നുകളഞ്ഞു; സിന്ധിൽ “മൊഹമെ
ദാനിസ'(മൂഹമ്മദ് മതം) ത്തിന്റെ അന്ത്യം കുറി
ക്കാൻ ഇതൊരു സൂചനയായി. 30 വർഷത്തി
നുശേഷം ഒരൊറ്റ അറബിപോലും അവശേഷി
ച്ചില്ല- മുഹമ്മദ് മതം പേർഷ്യക്കാരുടെയി
ടയിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ
ഹിന്ദുക്കൾക്കിടയിൽ ഇതിന് പ്രചാരം കുറവാ
യിരുന്നു. ഇതിനു കാരണം പേർഷ്യക്കാരുടെ
പുരോഹിതന്മാർ സമൂഹത്തിന്റെ ഏറ്റവും
താഴ്ന്ന വിഭാഗത്തിൽപ്പെട്ട അധഃകൃതരായി
രുന്നു. മറിച്ച് ഇന്ത്യയിൽ പൂജാരിമാർ രാജ്യ
ത്തിന്റെ സർവശക്തരായ രാഷ്ട്രീയ പ്രതിനിധി
കളായിരുന്നു.
പരിഭാഷ: അഡ്വ. വിക്ടർ ആന്റണി നൂൺ

Reviews

There are no reviews yet.

Be the first to review “INDIA CHARITHRA KURIPPUKAL”

Your email address will not be published. Required fields are marked *

0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!