ADUKKALAYIL NINNU ARANGATHEKKU
TITLE: ADUKKALAYIL NINNU ARANGATHEKKU
AUTHOR: V.T. BHATTATHIRIPPAD
CATEGORY: DRAMA
PUBLISHERS: DC BOOKS
PUBLISHING DATE: 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 79
PRICE: 99
“നാടകമെന്ന കലാരൂപത്തിന്റെ സൗന്ദര്യ
ദർശനം വി.ടി.യുടെ കൃതിയിൽ സാർഥക
മാകുന്നു. ഗ്രാമ്യഭാഷയുടെ കുറിക്കു
കൊള്ളുന്ന പ്രയോഗംകൊണ്ടും കഥാപാത്ര
ങ്ങളുടെ പരസ്പരബന്ധവൈജാത്യ ചിത്രീക
രണം കൊണ്ടും അനേകം ഭാവതലങ്ങളെ
നാടകീയസൂക്ഷ്മതയോടെ സന്നിവേശം
ചെയ്യുന്നതു കൊണ്ടും സാമൂഹികരേഖ
എന്നതുപോലെത്തന്നെ ഒരു പുതിയ സൗന്ദര്യ
ശാസ്ത്രത്തിന്റെ അടിസ്ഥാനം എന്ന
നിലയിലും അടുക്കളയിൽനിന്ന്
അരങ്ങത്തേക്ക് ഗൗരവപൂർണമായ
പുനർവായന ആവശ്യപ്പെടുന്നു;
അവകാശപ്പെടുന്നു.”
-ഡോ. കെ. അയ്യപ്പപ്പണിക്കർ
Reviews
There are no reviews yet.