Mannil Virinja Nilavukal
TITLE : MANNILVIRINJA NILAVUKAL
AUTHOR: VINOD THALASSERY
CATEGORY: ARTICLES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES: 175
മണ്ണിൽ വിരിഞ്ഞ നിലാവുകൾ
പാട്ടുകളുടെ രചനാചാരുതയിലൂടെ…
വിനോദ് തള്ളശ്ശേരി
കേരളീയ പ്രകൃതി, മഴ, ഗ്രാമം, ആത്മീയത, ബാല്യം, ഓണം, കാലം, പ്രണയം എന്നിങ്ങനെയുള്ള പ്രമേയങ്ങൾ മലയാള ചലച്ചിത്രത്തിൽ ധാരാളമായി ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഗാനങ്ങളെ പ്രമേയപരമായ സമാനതയിലും ആവിഷ്കാരത്തിന്റെ വൈവിധ്യത്തിലും മനോഹരമായി അവതരിപ്പിക്കുകയാണിവിടെ. ലളിതവും പ്രസാദാത്മകവുമായ ഭാഷയിൽ രചിക്കപ്പെട്ട ഈ പുസ്‌തകം സിനിമാഗാനങ്ങളുടെ ഭാവനാസമ്പത്തിനെക്കുറിച്ച് വായനക്കാരെ അത്ഭുതപ്പെടുത്തുന്നവയാണ്.
– കെ ജയകുമാർ
| Dimensions | 21 × 14 × 1 cm |
|---|
Reviews
There are no reviews yet.