Description
WhatsApp
അറിയേണ്ടതെല്ലാം
സ്മാർട്ട്ഫോൺ കയ്യിലുള്ളവർ ആദ്യം
ഇൻസ്റ്റാൾ ചെയ്യുന്ന ചാറ്റിംഗ് ആപ്ലിക്കേഷനുക
ളിലൊന്നാണ് വാട്സ്ആപ്പ്. ജനകീയത ഇത
യേറെയുള്ള ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ
ചെയ്യുന്നതു മുതലുണ്ടാവുന്ന സംശയങ്ങൾ,
ആശയക്കുഴപ്പങ്ങൾ ഇവ ഇല്ലാത്തവർ ചുരുക്ക
മായിരിക്കും.
എന്താണ് വാട്സപ്പ് ? എങ്ങനെയാണ്
അതിലെ പ്രവർത്തനങ്ങൾ ? എന്നിവയ്ക്കുള്ള
ഉത്തരമാണ് ഇൻഫോഫന്റ് പബ്ലിക്കേഷൻ
പുറത്തിറക്കുന്ന “വാട്സപ്പ് അറിയേണ്ട
തെല്ലാം’ എന്ന ഈ പുസ്തകം. വാട്സപ്പി
നോടൊപ്പം ഗൂഗിൾ ഡ്യൂവോ, IMO എന്നീ
ചാറ്റിംഗ് ആപ്ലിക്കേഷനുകളും ഈ പുസ്തക
ത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.
Related
Reviews
There are no reviews yet.