ROBINSON CRUSOE
TITLE: ROBINSON CRUSOE
AUTHOR: DANIEL DEFOE
CATEGORY : STORIES
PUBLISHER: INFOFRIEND
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES:80
PRICE: 70
വായനക്കാരെ ഇത്രയേറെ ആവേശഭരിതരാക്കുന്ന സാഹസികതകൾ നിറഞ്ഞ ജീവിതാനുഭവങ്ങൾ ലോകസാഹിത്യത്തിൽ ഡാനിയൽ ഡഫോയുടെ റോബിൻസൺ ക്രൂസോയ്ക്ക് അല്ലാതെ മറ്റാർക്കും അവകാശപ്പെടാനില്ല. വക്കീലാകുകയെന്ന മാതാപിതാക്കളുടെ ആഗ്രഹം നിരാകരിച്ച് കടൽയാത തിരഞ്ഞടുത്ത കൂസോ കപ്പൽ തകർന്ന് ജനവാസമില്ലാത്ത ദ്വീപിൽ എത്തിച്ചേർന്ന് ജീവിതം കരുപ്പിടിപ്പിച്ചും കൃഷി ചെയ്തും, ആടുകളെ വളർത്തിയും, സൗഭാഗ്യങ്ങളൊരുക്കി നരഭോജികളുടെ കണ്ണിൽപ്പെടാതെ നാളുകൾ നീക്കി. അവിടെ നിന്നും രക്ഷപ്പെടുമ്പോൾ കഥ വായിച്ച് ആവേശമുൾക്കൊണ്ട് മാനവകുലം
സൗഭാഗ്യങ്ങൾ തേടിയുള്ള യാത്രയ്ക്കായി പായകൾ മുറുക്കുകയായിരുന്നു. കുട്ടികളേയും മുതിർന്നവരേയും ഒരേപോലെ ആകർഷിക്കുന്ന രചനാവൈഭവം നോവലിനെ എല്ലാവർക്കും പ്രിയപ്പെട്ടതാക്കി മാറ്റുന്നു.
Reviews
There are no reviews yet.