PAKAYUDE KANALAZHANGAL
TITLE IN MALAYALAM : പാകയുടെ കനലാഴങ്ങൾ
AUTHOR: KOVILLOOR RADHAKRISHNAN
CATEGORY: GENERAL
PUBLISHER: PRIYADARSHINI PUBLICATIONS
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 104
മതത്തെ എങ്ങനെ മനുഷ്യൻ അധികാരത്തിന്റെ രൂപമാക്കി തിന്മയിലേക്കുള്ള – പകയുടെ കനലാഴമാക്കി മാറ്റുന്നു എന്നത് ഈ നോവൽ അടിവരയിടുന്നു. ജീവിതത്തിന്റെ കാതൽ എന്തെന്നറിയാതെ, അധികാരത്തിന്റെയും പിടിച്ചടക്കലുകളുടെയും പിന്നാലെ പായുന്ന മനുഷ്യൻ്റെ ദുരന്തവും ഈ നോവൽ സാക്ഷ്യം ചെയ്യുന്നു. നന്മയും തിന്മയും തമ്മിലുള്ള ബാഹ്യവും ആഭ്യന്തരവുമായ സംഘർഷങ്ങളിൽ ആത്യന്തികവിജയം നന്മയ്ക്കാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു ഈ നോവൽ.
(അവതാരികയിൽ ഡോ. ആർ. ശ്രീജാശങ്കർ)
Reviews
There are no reviews yet.