O Palestine
TITLE IN MALAYALAM : ഓ! പലസ്തീൻ
EDITOR: DR. M.K MUNEER
CATEGORY: ESSAY
PUBLISHER: PARROT GREEN PUBLICATIONS
EDITION: FIRST
LANGUAGE: MALAYALAM
PAGES: 292
പലസ്തീൻ എന്ന സ്വന്തം മണ്ണിൽ നിന്നും കുടിയിറക്കപ്പെട്ട ജനതയുടെ ധീരരോദനങ്ങൾ. ആ രാജ്യത്തെ സ്വന്തം കൈപ്പിടിയിൽ ഒതുക്കുന്ന തിനു വേണ്ടി നടത്തിയിട്ടുള്ള മനുഷ്യത്വരഹിതമായ ഗൂഢാലോചനയുടെ ചുരുളഴിക്കുന്ന ഗഹനമായ പഠനങ്ങൾ. ഇന്ന് ഗാസയിലെ നിണമണി ഞ്ഞ നിലങ്ങളിൽ നിന്നും കേട്ടുകൊണ്ടേയിരിക്കുന്ന ദീർഘനിശ്വാസ ങ്ങൾ. അവിടെ താൻ എന്തിന് കൊല്ലപ്പെടുന്നു എന്ന് മനസ്സിലാക്കാനുള്ള മാനസിക വളർച്ച എത്തുന്നതിനു മുമ്പ് പിടഞ്ഞുവീണ പിഞ്ചുകുഞ്ഞു ങ്ങളുടെയും അവരെ മാറോട് ചേർത്തുപിടിച്ച് ജീവൻ വെടിയേണ്ടിവന്ന മാതാപിതാക്കളുടെയും കദനകഥകൾ. ഇവയെല്ലാം അതിന്റെ സമഗ്രത യിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.
Reviews
There are no reviews yet.