LIGHT DESIGNING
TITLE: LIGHT DESIGNING
AUTHOR: JITHU JOHNY
CATEGORY: STUDY
PUBLISHER: PAPYRUS BOOKS
PUBLISHING DATE: 2015
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 108
PRICE: 120
പ്രകാശവിന്യാസത്തിന്റെ പ്രാഥമിക ദൗത്യങ്ങളായ ദൃഷ്ടിവിഷയം, വെളിപ്പെടുത്തുന്നരീതി, അഭിനയത്തിന്റെ സ്ഥാനനിർണ്ണയം, പ്രചോദനം, വൈകാരികസ്ഥിതി, രൂപീകരണം എന്നിവയും പ്രകാശത്തിന്റെ ഗുണങ്ങളായി തീവ്രത, കോൺട്രാസ്റ്റ് / വിതരണം, ദിശാബോധം, കളർ ടെമ്പറേച്ചർ എന്നീ ഘടകങ്ങളും ഈ പുസ്കത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ലൈറ്റിംങ്ങിന്റെ പ്രായോഗിക തലത്തിലാണ് ഈ പുസ്തകരചന നടന്നിട്ടുള്ളത്. കൂടാതെ സ്റ്റേജ്, സിനിമ ലൈറ്റിംങ്ങ് ചരിത്രവും സാങ്കേതിക വശങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ലൈറ്റിംങ്ങ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതു സാധാരണക്കാരനും അത് പ്രാവർത്തികമാക്കുകയാണ് ഈ പുസ്തകം കൊണ്ട് ലക്ഷ്യമാക്കുന്നത്.
Reviews
There are no reviews yet.