DRACULA
TITLE: DRACULA
AUTHOR: BRAM STOKER
TRANSLATOR : JAISON KOCHUVEEDAN
CATEGORY: CHILDREN’S HORROR NOVEL
PUBLISHER: BOOK GALLERY
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 88
PRICE: 70
ജനാലച്ചില്ലിലൂടെ ജോനാഥൻ താഴേയ്ക്കു നോക്കിയതും അയാൾ ഞെട്ടിത്തരിച്ചു! ‘ദൈവമേ! ചെങ്കുത്തായ ഭിത്തി. അതിലൂടെ ഒരു പല്ലിയെപ്പോലെ അള്ളിപ്പിടിച്ചുകൊണ്ട് ഡ്രാക്കുള പ്രഭു താഴേക്കിറങ്ങുന്നു.” തന്റെ തല കറങ്ങുന്നതുപോലെ ജോനാഥന് തോന്നി. അയാൾ
കുറേ നേരം പരിസരം മറന്ന് സ്തംഭിച്ചു നിന്നു. താൻ കണ്ട കാഴ്ച വിശ്വസിക്കുവാൻ അയാൾക്ക് കഴിഞ്ഞില്ല. “ഇനിയെനിക്ക് രക്ഷപ്പെടാൻ കഴിയില്ലല്ലോ.” വിങ്ങിക്കരഞ്ഞുകൊണ്ട് ജോനാഥൻ ചിന്തിച്ചു. എന്തൊരു വിചിത്രജീവിയാണ് ഡ്രാക്കുള. എന്തായാലും ഒരു കാര്യം ഉറപ്പാണ്,
അയാളൊരു മനുഷ്യനല്ല.
Reviews
There are no reviews yet.