Basheer Phalithangal

TITLE  :   ബഷീർ  ഫലിതങ്ങൾ
AUTHOR: DR. AZEEZ THARUVANA
CATEGORY:COLLECTIONS
PUBLISHER: OLIVE 
EDITION: TENTH EDITION
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:  87

135.00

Dispatch Within 2 Days

Description

ബഷീർ ഫലിതങ്ങൾ
പത്താം പതിപ്പ്
സമാഹരണം ഡോ . അസീസ് തരുവണ

“വിഷമങ്ങളെ അതിജീവിക്കാനുള്ള ഒരു മാർഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക എന്നുള്ളതാണ്… വിശപ്പ് അനുഭവിച്ച് അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാൽ ദുരിതമാണുണ്ടാവുക. അതേസമയം ഒരു ഫലിതം പറഞ്ഞാൽ ഈ സംഭവംതന്നെ നമുക്ക് സഹിക്കാൻ പറ്റുന്ന ഒരു അനുഭവമാക്കി ഓറ്റാം. ഇതാണ് അതിജീവനത്തിന്റെ ഒരു മാർഗ്ഗം. അതിനെയാണ് ബഷീർ ചിരിച്ചു കരയുക എന്നു പറയുന്നത്.”
എം.എൻ. വിജയൻ
“ബഷീറിന്റെ ഫലിതത്തിൽ എപ്പോഴും സംസ്‌കാരത്തിൻ്റെ സൗന്ദര്യം കലർന്നിരിക്കുന്നു. ഒരിക്കലും അതിൽ ക്രൂരതയില്ല. അതിൽ സ്നേഹത്തിൻ്റെ ആർദ്രതയാണുള്ളത്. ആരെയാണോ അദ്ദേഹം കളിയാക്കുന്നത് അവൻപോലും അതിൽ മാധുര്യം അനുഭവിക്കുന്നു. ആ സ്വഭാവം സഹാനുഭൂതിയിൽനിന്നാണ് ഉണ്ടാകുന്നത്.
എം.കെ. സാനു

Additional information

Weight 324 kg
Dimensions 21.3 × 14 × .3 cm

Reviews

There are no reviews yet.

Be the first to review “Basheer Phalithangal”

Your email address will not be published. Required fields are marked *

1
    1
    Your Cart
    Placeholder Remove
    Oz nagarathile manthrikan
    1 X 180.00 = 180.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!