Olive Novel Story Awards 2025

 

ഒലിവ്
നോവൽ – കഥ
പുരസ്ക്കാരങ്ങൾ

പ്രസിദ്ധീകരിക്കാത്ത കൃതികൾ ക്ഷണിക്കുന്നു

രണ്ട് വിഭാഗത്തിലും 20000 രൂപയും പ്രശസ്ത ഡിസൈനർ സൈനുൽ ആബിദ് രൂപകൽപ്പന ചെയ്ത ശിൽപ്പവും.

കേരളത്തിലെ മുൻനിര എഴുത്തുകാരും, മാധ്യമ പ്രവർത്തകരും അടങ്ങിയ 6 അംഗ സമിതി വിജയികളെ പ്രഖ്യാപിക്കും.

സമ്മാനാർഹമായ ആദ്യ മൂന്ന് സ്ഥാനങ്ങളിലെ കൃതികൾ സൈനുൽ ആബിദിൻ്റെ കവർ ഡിസൈനോടു കൂടി ഒലിവ് ബുക്സ് പ്രസിദ്ധീകരിക്കും.


എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി
2025 ആഗസ്റ്റ് 30

[email protected]
7907975294

T&C apply


നിബന്ധനകൾ / വ്യവസ്ഥകൾ

  • പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാത്ത രചനകളായിരിക്കണം.
  • 2025 ആഗസ്റ്റ് 10 വരെ കൃതികൾ ആയക്കാം.
  • നോവൽ വിഭാഗത്തിൽ യങ്ങ് അഡൽട്ട് / ക്രൈം / ജനപ്രിയ എന്നീ സീരീസുകളിലേക്കാണ് കൃതികൾ അയക്കേണ്ടത്.
  • കഥാ വിഭാഗത്തിൽ കുറഞ്ഞത് 8 കഥകൾ ഉൾപ്പെട്ട സമാഹാരമായിരിക്കണം.
  • കൃതികൾ അയക്കുമ്പോൾ കയ്യെഴുത്തുപ്രതി അയക്കാൻ പാടില്ല. ഫോട്ടോ കോപ്പിയായോ, പ്രിൻറ് എടുത്ത് ഫയൽ/ബൈൻ്റഡ് കോപ്പിയായോ അയക്കാം.
  • അയക്കുന്ന കൃതികൾ തിരിച്ചയക്കുന്നതല്ല.
  • ഓരോ വിഭാഗത്തിലും ഷോട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന 3 എൻട്രികൾ ഒലിവ് ബുക്സ് പുസ്ത രൂപത്തിലാക്കും.
0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!