Anubhavam Orma Yathra
TITLE :ANUBHAVAM ORMA YATHRA
AUTHOR: BABU BHARADWAJ
CATEGORY: MEMOIRS
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:241
ബാബു ഭരദ്വാജ്
അനുഭവം ഓർമ യാത്ര
ജീവിതത്തിന്റെ വിഭിന്നമായ നേർക്കാഴ്ചകൾക്ക് അക്ഷരഭാഷ്യം നൽകുമ്പോഴും അതിന്റെ സചേതനഭാവം തീവ്രമായി ആവിഷ്കരിക്കാൻ ബാബു ഭരദ്വാജിന് കഴിയുന്നു. അതുകൊണ്ടുതന്നെ മനസ്സിനെ നൊമ്പരപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നവയാണ് ഇതിലെ അനുഭവക്കുറിപ്പുകൾ. ഗൾഫ് ജീവിതത്തിന്റെ സങ്കടവൃത്താന്തങ്ങൾ മറ്റാരും ഇത്ര സൂക്ഷ്മമായി മലയാളത്തിലേക്ക് പകർത്തിയിട്ടില്ല.
ഓർമകളുടെ കനൽച്ചുളയിൽ നിന്ന് കൈക്കുടന്നയിൽ അളന്നു തരികയാണ് അവ. യാത്ര എന്നും ജീവിതത്തിന്റെ ഭാഗമാക്കുന്ന ഒരെഴുത്തുകാരന്റെ അകംപുറംകാഴ്ചചകൾ പകർത്തിയ പുസ്തകം.
Reviews
There are no reviews yet.