Description
ചില കഥകൾ നമ്മളെ ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും, ചിലത് ജീവിതം തന്നെ മാറ്റിയെഴുതും 📖
കഥകൾ കൊണ്ട് മനുഷ്യരെ ചേർത്തുപിടിക്കുന്ന നിസാർ പട്ടുവം, തന്റെ ആദ്യ പുസ്തകവുമായി നിങ്ങളുടെ അടുത്തേക്ക്. ഒരു കഥ സൊല്ലട്ടുമാ? ✨
ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം, ഒപ്പുവെച്ച കോപ്പികളോടെ.
✍️ ഒപ്പുവെച്ച കോപ്പികൾ (Signed Copies)
📦 പോസ്റ്റൽ ചാർജ് സൗജന്യം
💰 മുഖവില: ₹275 | പ്രീ-ബുക്ക് വില: ₹260
⏳ പ്രീ-ബുക്കിങ് നവംബർ 5 വരെ മാത്രം!


Reviews
There are no reviews yet.