Pachakkuthirakalkku Kathorth
TITLE :PACHAKUTHIRAKALKKU KATHORTH
AUTHOR:ARARUNDHATHI ROY
CATEGORY: ARTICLES
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:280
ARUNDHATI ROY
LISTENING TO GRASSHOPPERS:
FIELD NOTES ON DEMOCRACY
പച്ചക്കുതിരകൾക്ക് കാതോർത്ത്
അരുന്ധതി റോയ്
പരിഭാഷ: ഋഷി കെ മനോജ്
താൽക്കാലികവും ഹ്രസ്വവുമായ നേട്ടങ്ങളെ സ്വന്തം നിലനിൽപിനായി ആശ്രയിക്കുന്ന സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയെക്കുറിച്ചും; പുരോഗതി, വികസനം തുടങ്ങിയ വാക്കുകൾക്ക് പകരം ഇടംനേടിയ സാമ്പത്തിക പരിഷ്കാരം, നിയന്ത്രണ ഇളവുകൾ, സ്വകാര്യവൽക്കരണം തുടങ്ങിയ വാക്കുകളെക്കുറിച്ചുമുള്ള ആശങ്കകൾ ഉണർത്തുന്ന ലേഖനങ്ങൾ. ഈ ലോകത്തിൻ്റെ അതിജീവനത്തിന് നമുക്ക് വേണ്ടത് ദീർഘകാല കാഴ്ചപ്പാടും അത് നടപ്പിൽ വരുത്താനുള്ള ആത്മാർഥതയുമാണെന്ന് ഉറപ്പിച്ചു പറയുന്ന ബുക്കർ പ്രൈസ് ജേതാവായ അരുന്ധതി റോയിയുടെ കൃതി.
| Dimensions | 22 × 14 × 1.5 cm |
|---|
Reviews
There are no reviews yet.