U TURN INDIA
TITLE : യു ടേൺ ഇന്ത്യ
AUTHOR:P ISMAYIL
CATEGORY:STUDY
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 168
യു ടേൺ
ഇന്ത്യ പി ഇസ്‌മായിൽ
ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ രാഷ്ട്രീയ മൂല്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങൾ മുന്നേറുന്നത്. ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യ, മണിപ്പൂരിൽ നടന്ന വർഗീയ കലാപം തുടങ്ങിയ ഹിംസകൾ ജനാധിപത്യവാദികൾ മറന്നുപോകരുത് എന്ന് ഗ്രന്ഥകാരന് നിലപാടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ശാസ്ത്രവിരുദ്ധതയെ അദ്ദേഹം തുറന്നുകാണിക്കുന്നു. -എം എൻ കാരശ്ശേരി
| Dimensions | 21 × 14 × 1 cm |
|---|
Reviews
There are no reviews yet.