M N Vijayan Sambhashanangal
TITLE : എം എൻ വിജയൻ സംഭാഷണങ്ങൾ
AUTHOR: DR.AZEEZ THARUVANA
CATEGORY: INTERVIEW
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 71
എം എൻ വിജയൻ
സംഭാഷണങ്ങൾ
ഡോ : അസീസ് തരുവണ
ഫാഷിസം ഒരു മൂർത്ത യാഥാർഥ്യമായ
വർത്തമാന ഇന്ത്യനവസ്ഥയിൽ വിജയൻ
മാഷെ വായിക്കുക എന്നതും ഒരു രാഷ്ട്രീയ
പ്രവർത്തനമാണ്. മലയാളി ആവേശപൂർവം
സ്വീകരിച്ച എഴുത്തുകാരനും പ്രഭാഷകനുമായ
വിജയൻ മാഷുമായി പല കാലത്തു നടത്തിയ
അഭിമുഖ സംഭാഷണങ്ങളുടെ സമാഹാരമാണ് ഈ കൃതി .
വരാനിരിക്കുന്ന പ്രവചനസ്വഭാവമുള്ള ഇരുളിമയാർന്ന
കാലത്തേകുറിച്ചുള്ള പ്രവചനസ്വഭാവമുള്ള
നിരീക്ഷണങ്ങൾ ഈ സംഭാഷണങ്ങളിലുടനീളം
കാണാം .
-ഡോ :അസീസ് തരുവണ
| Dimensions | 21 × 14 × .5 cm |
|---|
Reviews
There are no reviews yet.