YOGA NITHYA JEEVITHATHIL
AUTHOR: E K SASIDHARAN THOMATTUCHAL
CATEGORY: GENERAL
BINDING: NORMAL
PUBLISHING DATE: 2016
PUBLISHER : BOOK GALLERY
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 128
LANGUAGE: MALAYALAM
യോഗാചാര്യൻ
ഇ. കെ. ശശിധരൻ തോമാട്ടുചാൽ
ഭാരതം ലോകത്തിന് നൽകിയ
മഹത്തരമായ ആന്തരിക ദർശനങ്ങളിൽ
ഒന്നാണ് യോഗ. പ്രകൃതിയിലെ ഏതൊരു
ജീവിയും മനുഷ്യൻ ഒഴികെ ഉറക്കത്തിൽ
നിന്നെഴുന്നേറ്റാൽ യോഗ ചെയ്യുന്നതായി
കാണാം. എന്നാൽ മനുഷ്യർക്ക് മാത്രം
ഒന്നിനും സമയമില്ല. ഈ തിരക്കുപിടിച്ച
ജീവിതത്തിനിടക്ക് മറന്നുപോകുന്ന ഒന്നുണ്ട്.
സ്വന്തം ശരീരം.
ഭക്ഷണം വില്ലനാകുന്ന ഈ
കാലഘട്ടത്തിൽ യോഗയുടെ പ്രസക്തി
വർദ്ധിച്ചിരിക്കുകയാണ്. രോഗം വന്നിട്ടു
ചികിത്സിക്കുന്നതിനേക്കാൾ നല്ലത്
രോഗം വരാതെ സൂക്ഷിക്കുകയാണ്.
തിരക്കുപിടിച്ച ജീവിതത്തിൽ
മനുഷ്യന്റെ ശാരീരിക, മാനസിക, ആത്മിയ
പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാണ് യോഗ.
Reviews
There are no reviews yet.