VIRUNNINIDAYILE KALAPAM – HAROLD PRINTER
Author: HAROLD PRINTER
Category : ESSAY
ISBN : 8187333868
Binding : NORMAL
Publisher : FABIAN BOOKS
Multimedia : Not Available
Number of pages :88
Language : Malayalam
മനുഷ്യന്റെ പ്രവൃത്തികളെയും
അർത്ഥരാഹിത്യങ്ങളെയും
നെടുംപാതയോരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന
വിധിയുടെ കൂരഫലിതങ്ങളെയും
കുറിച്ച് സംസാരിക്കുമ്പോൾ
പിന്റർ ചിലപ്പോഴെങ്കിലും സാമുവൽ ബക്കെറ്റിനെ
അതിശയിച്ചു. ഒരേസമയം ആൾക്കൂട്ടത്തിലെ
കുഴലൂത്തുകാരൻ കോമാളിയായും
നഗ്നനായ യാചകനായും അയാൾ വെളിച്ചം
വീഴാത്ത വേദിയിൽ കാത്തുനിന്നു,
ഇനിയും എത്തിയിട്ടില്ലാത്ത തന്റെ പ്രക്ഷകനായി.
വിരുന്നിനിടയിലെ കലാപം
പ്രഭാഷണങ്ങൾ കവിതകൾ
ആത്മഭാഷണങ്ങൾ
ഹരോൾഡ് പിന്റർ
മൊഴിമാറ്റം | ബിജുരാജ്
Reviews
There are no reviews yet.