VIPLAVAM PRANAYAM SANGEETHAM
Author: CHARU NIVEDITHA
Category : ESSAYS
Binding : Normal
Publisher : FABIAN BOOKS
Multimedia : Not Available
Edition : 1
Number of pages : 125
Language : Malayalam
ഗവ്വാലിപ്പാട്ടുകളെക്കൊണ്ട്
നിറഞ്ഞതായിരുന്നു,
എന്റെ ബാല്യകാലം.
സംഗീതത്തോടുള്ള
ആദ്യപരിചയം
തിരമാലകളുടെ
ആരവംപോലെ
എന്റെ ഓർമ്മയ്ക്ക്
സുപരിചിതമാണ്.
ഓർമ്മവച്ച നാൾമുതൽ
പ്രഭാതത്തിലെ കടലിന്റെ
ഇരമ്പം കേട്ടാണ്
ഞാൻ ഉറക്കമുണർന്നിട്ടുള്ളത്.
തിരമാലകളുടെ ഈണങ്ങളെ
തുടർന്നാണ്
മിനാറിൽനിന്നും ഉയരുന്ന
“നഹാര യുടെ
ശബ്ദം കേൾക്കുന്നത്.
ലാറ്റിനമേരിക്കൻ
സംഗീതത്തിന്
ഒരാമുഖം.
Reviews
There are no reviews yet.