VIJAYATHINTE RASATHANTHRAM

AUTHOR: T.K KAREEM
CATEGORY: GENERAL, SELF-HELP
BINDING: NORMAL
PUBLISHING DATE: 2021
PUBLISHER : HAPPY PARK BOOKS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 200
LANGUAGE: MALAYALAM

243.00

Availability:

Out of stock

Description

മനുഷ്യ മനസ്സിന്റെ അകത്തളങ്ങളിൽ അസാധാരണ ചലനമുണ്ടാ
ക്കുന്ന അമൂല്യ കൃതി, ഒരാവൃത്തി വായിച്ചു കഴിയുമ്പോഴേക്കും ഒരു
പുതിയ ലോകത്ത് എത്തിച്ചേരുന്ന മാസ്മരികമായ അവതരണ ശൈ
ലി. തിരിച്ചറിവിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി
വ്യക്തതി അറിയാതെ തന്നെ മാറ്റത്തിന് വിധേയമാവുന്ന അത്ഭുത
ഗ്രന്ഥം, ആദ്യ അധ്യായം മുതൽ കഴിയും വരെ മടക്കി വെക്കാൻ തോ
ന്നാത്തെ ആകർഷണീയതയും വശ്യതയും.
നാല് ഭാഗങ്ങളായി തിരിച്ച് വർക്ക് ബുക്കു കൂടെ ചേർത്ത് സ്വയം
പരിശീലിക്കാനുളള അവസരമൊരുക്കിയിട്ടുണ്ട്.
അമുല്യമായ പേടകമാണ് നിങ്ങൾ കൈകളിൽ പിടിച്ചിരിക്കുന്നത്.
വ്യക്തി ജീവിതത്തിലും, തൊഴിൽ മേഖലയിലും, കുടുംബ ജീവിതത്തി
ലും വ്യക്തമായ ദിശാബോധം നൽകുന്ന വിജയത്തിന്റെ രസതന്ത്രം
എന്ന പേരിനോട് നൂറ് ശതമാനം ചേർന്നു നിൽക്കുന്ന പുസ്തകം.
ഏറെ ലളിതമായ ആർക്കും പ്രയോഗ വൽകരിക്കുവാൻ കഴിയുന്ന
ജീവിത വിജയ രഹസ്യമടങ്ങിയ ഈ കൃതി ഏതൊരാൾക്കും നിലവി
ലെ അവസ്ഥയിൽ നിന്നും വലിയ വിജയത്തിലേക്ക് എത്തിച്ചേരാൻ സ
ഹായിക്കുമെന്നത് തീർച്ചയാണ്.

Reviews

There are no reviews yet.

Be the first to review “VIJAYATHINTE RASATHANTHRAM”

Your email address will not be published. Required fields are marked *

0
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!