Description
വിദ്യാഭ്യാസം
ബർട്രാൻഡ് റസ്സൽ
വ്യക്തിനിർമ്മിതിയും സമൂഹനിർമിതിയുമാണ് വിദ്യഭ്യാസത്തിൻറെ അത്യന്ത്യക ലക്ഷ്യങ്ങൾ എന്നിരിക്കെ ചുറ്റുപാടുകളിൽനിന്നും അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുക എന്ന അടിസ്ഥാനപ്രേരണയ്ക്കു റസ്സൽ മുൻതൂക്കം നൽകുന്നു. ആധുനിക വിദ്യാഭ്യാസരീതികളെക്കുറിച്ഛ് ഗൗരവതരമായ ചർച്ചകൾ നടക്കുമ്പോൾ റസ്സലിയൻ നിരീക്ഷണങ്ങൾക്
കാലാതിവർത്തിയായ പ്രാധാന്യം കൈവരുന്നു.
പരിഭാഷ: പ്രജീഷ് നന്താനം
Reviews
There are no reviews yet.