VIBHAJANAKALATHE KATHAKAL
TITLE:VIBHAJANAKALATHE KATHAKAL
AUTHOR:K.SETHUMADHAVAN
CATEGORY :STORIES
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:AUGUST 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :226
PRICE: 340
EDITION:3
ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമാണ് 1947ലെ വിഭജനം… വിഭജനത്തെത്തുടർന്നുണ്ടായ വർഗ്ഗീയ കലാപങ്ങൾ സമാനതകളില്ലാത്ത വിധം കിരാതമായിരുന്നു… ഹിന്ദുക്കളും മുസ്ലിംങ്ങളും യുക്തിരഹിതമായ വികാരാവേശത്താൽ സൃഷ്ടിച്ച വിസ്ഫോടനത്തിന്റെ വേട്ടയാടുന്ന നേർക്കാഴ്ചകളാണ് ഈ സമാഹാരത്തിലെ കഥകൾ. മനുഷ്യത്വം, സാസ്കാരികപാരമ്പര്യം, മതവിശ്വാസം എന്നിവയെല്ലാം മറന്ന് അവർ പരസ്പരം വേട്ടയാടിക്കൊണ്ടിരുന്നു. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനതയെ നയിച്ച യുക്തിചിന്തയുടെയും, അന്തസ്സിന്റെയും, ധർമനിഷ്ഠയുടെയും വെളിച്ചം കെട്ടുപോയത് എങ്ങനെയാണ്…? വിഭജനത്തിന്റെ മുറിവുകളെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ എഴുത്തുകാർ അക്ഷരങ്ങളിലൂടെ ആവിഷ്കരിച്ചതാണ് ഈ കഥാസമാഹാരം. സാഹിത്യസൃഷ്ടികൾ എന്ന നിലയിലും, ചരിത്രരേഖകൾ എന്ന നിലയിലും അമുല്യങ്ങളാണ് ഈ കഥകൾ. ഒപ്പം 1947നെ കുറിച്ചുള്ള സ്വരം കെടുത്തുന്ന ഓർമപ്പെടുത്തലുകളും…
പരിഭാഷ: കെ. സേതുമാധവൻ
Weight | 0.250 kg |
---|---|
Dimensions | 21 × 14 cm |
Reviews
There are no reviews yet.