Description
വെളുത്ത പൂക്കൾ കറുത്ത വേരുകൾ
മോളിയുടെ കവിതകൾ ജീവിതത്തോട് പൊരുത്തപ്പെടാനുള്ള പല രീതികളിലുള്ള ശ്രമമാണ് ഒരുപാട് കയ്പുകുടിച്ചവളുടെ ആത്മനൊമ്പരം ഈ കവിതകളിൽ തിളച്ചു തൂവുന്നു.
സച്ചിദാനന്ദൻ
എനിക്കൊരത്ഭുതമേയുള്ളു ഇത്രയും ഉണർവുമുള്ള മനസ്സുമായി ഈ കവി എവിടെ ഒളിച്ചിരിക്കുകയായിരുന്നുവെന്ന്. ജീവിതത്തിന്റെ കനൽവഴികളിൽകൂടി ഉറച്ച കാൽവെപ്പോടെ നടന്ന ഒരാൾ . കവിതയിലും അങ്ങനെ നടക്കാനാവട്ടെ
വിജയലക്ഷ്മി
Reviews
There are no reviews yet.