Vedanakaludeyum Kamanakaludeyum Udhyanathil
Author: FRIDA KAHLO
Category : ESSAYS
ISBN : 81873338612
Binding : Normal
Publisher : FABIAN BOOKS
Multimedia : Not Available
Edition : 1
Number of pages : 144
Language : Malayalam
വേദനകളുടെയും കാമനകളുടെയും
ഉദ്യാനത്തിൽ
(ഫിഡാ കാലോ വേദനകളുടെയും ആസക്തികളു
ടെയും ഉദ്യാനത്തിൽ അവസാനം വിരിഞ്ഞ പൂവ്.
മോഹിപ്പിക്കുന്നതായിരുന്നു അവളുടെ നിലപാടു
കളും വരയും ചിന്തകളും. വിഭമാത്മകമായ ആത്മ
ചിത്രങ്ങളിലൂടെ ലോകത്തെ പിടിച്ചു കുലുക്കുമ്പോഴും
അവൾ ഏകാന്തതയുടെ ആഴമുള്ള മദ്യചഷകങ്ങളിൽ
തുടരെ തുടരെ കരപറ്റാതെ തുഴഞ്ഞുകൊണ്ടിരുന്നു.
ജീവിതവും വേദനയും രതിയും
(പ്രണയവും കമ്മ്യൂണിസവും ആഘോഷമാക്കിയ
മെക്സിക്കൻ ചിത്രകാരി ഫിഡാ കാലോ ഡി റിവേ
രയുടെ ആത്മഭാഷണങ്ങളും ഡയറിക്കുറിപ്പുകളും
Reviews
There are no reviews yet.