VARIYELLU
Author: SUGATHAKUMARI
Category : Society & Culture
ISBN : 9788126426041
Binding : Normal
Publishing Date : 02-01-2021
Publisher : DC BOOKS
Multimedia : Not Available
Edition : 6
Number of pages : 104
Language : Malayalam
പെണ്ണായിപ്പിറന്നതിന്റെ പേരില്‍ സമൂഹത്തിലെ എല്ലാ ഘടനകളില്‍നിന്നും യാതനകളും പീഡനങ്ങളും ഏറ്റു വാങ്ങേണ്ടിവരുന്ന ഒരു വര്‍ഗ്ഗത്തിനായി നീളുന്ന അഭയഹസ്തമാണ് മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി. സൈദ്ധാന്തികഭാരങ്ങളില്ലാതെ സ്ത്രീശാക്തീകരണത്തിനായി കര്‍മ്മനിരതയാകുന്ന ഒരു ഹൃദയത്തിന്റെ സ്പന്ദനങ്ങളാണ് ഈ ലേഖന സമാഹാരം.
Reviews
There are no reviews yet.