VALARU NINGALKKAPURAM

Book : VALARU NINGALKKAPURAM
Author: ROBERT A SCHULLER
Category : Self Help
ISBN : 978123456789
Binding : Normal
Publishing Date : 13-05-2021
Publisher : DC BOOKS
Edition : 1
Number of pages : 192
Language : Malayalam

205.00

Availability:

1 in stock

Dispatch Within 2 Days

Description

വളരൂ നിങ്ങൾക്കപ്പുറം
റോബർട്ട് എ. ഷുക്കൂർ
തിരിച്ചടികളിൽ പതറാതെ വിജയമനോഭാവവും ആത്മാഭിമാനവും
നിങ്ങളിൽ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്ന ഈ
പ്രചോദക ഗ്രന്ഥത്തിൽ വിജയത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കി
മികവ് നേടുന്നതെങ്ങനെയെന്ന് വായനക്കാർക്കു മുന്നിൽ
അവതരിപ്പിക്കുന്നു.
ഒരു സാധാരണ ലോകത്തിലെ അസാധാരണ വ്യക്തിയാകുന്നത്
എങ്ങനെയെന്ന് പറയുന്നതോടൊപ്പം പ്രചോദനാത്മകമായ
സംഭവവികാസങ്ങളിലൂടെയും വെളിപ്പെടുത്തലുകളിലൂടെയും
കൂടുതൽ പ്രയോജനപ്രദമായ ജീവിതം കരസ്ഥമാക്കുന്നതിന് വേണ്ട
നുറുങ്ങുകളും ഈ പുസ്തകം പ്രദാനം ചെയ്യുന്നു.
ബെസ്റ്റ് സെല്ലർ എഴുത്തുകാരനായ റോബർട്ട് എ. ഷുള്ളറുടെ
മലയാളത്തിൽ പുറത്തിറങ്ങുന്ന എറ്റവും പുതിയ പുസ്തകം.

Reviews

There are no reviews yet.

Be the first to review “VALARU NINGALKKAPURAM”

Your email address will not be published. Required fields are marked *

0
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!