VAASTHUVUM ANDHAVISWASAVUM
TITLE: VAASTHUVUM ANDHAVISWASAVUM
AUTHOR: R.V.ACHARI
CATEGORY : STUDY
PUBLISHER : PROGRESS BOOKS
PUBLISHING DATE: 2015
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 96
PRICE: 80
അറിവ് അന്ധവിശ്വാസം ആകരുത്. എന്നാൽ അറിയാത്തതെല്ലാം അന്ധവിശ്വാസമാണ് എന്ന മുൻവിധിയും അരുത്. ഈ കൃതിയിൽ ഞാൻ കാണുന്ന മേന്മ മുൻവിധി കൂടാതെ ഒരു വിവാദ വിഷയത്തെ സമീപിക്കുന്നു എന്നതാണ്. മുൻവിധിയല്ലേ ഈ വാസ്തുവിദ്യാവിരോധം എന്ന ചോദ്യം
കേൾക്കുന്നുണ്ട്. മുൻവിധിയല്ല, അന്വേഷണത്തിന്റെ അന്ത്യത്തിൽ താൻ കണ്ടെത്തിയ നിഗമനങ്ങൾ വാദിച്ചുസ്ഥാപിക്കുന്നതിനെയല്ലല്ലോ നാം മുൻവിധി എന്ന് വിളിക്കുന്നത്….
കാണിപ്പയ്യൂർ മുതൽ എം എ ബേബി വരെയുള്ള എല്ലാ സത്യാന്വേഷികളും വായിച്ചിരിക്കേണ്ട കൃതി എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഇത് സഹൃദയസമക്ഷം ഞാൻ സസന്തോഷം സമർപ്പിക്കുന്നു ശുഭാശംസകളോടെ…
Reviews
There are no reviews yet.