THIRANDA DEVATHAKAL
Author: Meena kandaswami
Catagory: Essays
Isbn: 8187333866
Pages: 145
നമ്മുടെ മതങ്ങൾ ശുക്ലാദിസവങ്ങളെപ്പറ്റി
ഇതുവരെ കേട്ടിട്ടില്ലേ? അവ ഉളവാക്കുന്ന
അശുദ്ധിയുടെ തീവതയെത്രയാണ്?
സവങ്ങളുമായി ബന്ധപ്പെട്ട അശുദ്ധി
രൂക്ഷമായ ഒരു പ്രശ്നമാണെങ്കിൽ,
എന്തുകൊണ്ടാണ് നമ്മുടെ മഹാശയന്മാർ
ബാറ്ററികൊണ്ടു പ്രവർത്തിക്കുന്ന പൂജാരിമാരെ
തേടിപ്പോകാത്തത്? ഇടയിൽ ഒരുകാര്യംകൂടി
ചോദിക്കട്ടെ; ഈ ഋതുകാല വിലക്കുകൾ
ദേവിമാർക്കും ബാധകമാണോ?
അങ്ങനെയെങ്കിൽ ഓരോ മാസത്തിലും
ഋതുദിവസങ്ങളിൽ അവർ ദേവാലയങ്ങളെ
അശുദ്ധമാക്കുമോ?
കാവിവത്കരണത്തിന്റെ
ധാർഷ്ട്യം നിറഞ്ഞ ഇടപെടലുകൾ
സ്ത്രീ സ്വത്വത്തെയും അതിന്റെ
സത്തകളെയും എങ്ങനെ
തകർത്തുകളയുന്നു
എന്ന അന്വേഷണങ്ങൾ.
Reviews
There are no reviews yet.