THIRANJEDUTHA LEKHANAGAL M.T VASUDEVAN NAIR
TITLE: THIRANJEDUTHA LEKHANANGAL
AUTHOR : M.T.VASUDEVAN NAIR
CATEGORY: ESSAYS
PUBLISHER: CURRENT BOOKS
PUBLISHING DATE: 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 467
PRICE: 420
എം.ടി. വാസുദേവൻ നായർ, മലയാളത്തിന്റെ വലിയ എഴുത്തുകാരൻ തന്നിലൂടെയും കാലത്തിലുടെയും പുസ്തകങ്ങളിലൂടെയും നടത്തിയ യാത്രകളുടെ സാക്ഷ്യമാണ്
ഈ പുസ്തകം. എത്രമാത്രം വിപുലവും വൈവിധ്യപൂർണ്ണവുമാണ് ഈ എഴുത്തുകാരന്റെ ലോകം എന്ന് ഈ പുസ്തകം വായിക്കുന്നയാൾ അദ്ഭുതപ്പെടും. കലയിലും ജീവിതത്തിലും ജാഗ്രത കൈവിടാതെ, മനുഷ്യാഭിമുഖമായി ഒരു എഴുത്തുകാരന് എങ്ങനെ നിവർന്നു നില്ക്കാം
എന്നതിന് ഈ പുസ്തകം തെളിവുതരുന്നു. എഴുത്തുകാരുടെ അന്തസ് ഇതുപോലെ ഉയർത്തിപ്പിടിക്കുന്ന സർഗ്ഗാത്മക ചിന്തകളുടെയും വിശിഷ്ടമായ ഉൾക്കാഴ്ചകളുടെയും ഒരു പുസ്തകം മലയാളത്തിലില്ല. മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. ഭാഷയ്ക്ക് നൽകിയ മഹത്തായ
പാരിതോഷികം.
Reviews
There are no reviews yet.