TAGORINTE 100 MYSTIC KAVITHAKAL

Author: TABINDRANATHA TAGOR
Category : POEMS
ISBN : 9788188018239
Binding : NORMAL
Publishing Date :2015
Publisher : LIPI BOOKS
Multimedia : Not Available
Edition : 1
Number of pages :166
Language : Malayalam

120.00

Availability:

6 in stock

delivery between 4 to 6 days 2022/02/01 - 2022/02/03

Description

വിശ്വമാകെ തേജോമയമായി, സൂര്യശോഭപോലെ
നിറഞ്ഞുനില്ക്കുന്ന സർഗ്ഗപ്രതിഭയാണ്
രവീന്ദ്രനാഥടാഗോർ. കടൽപോലെ വിപുലവും
വൈവിദ്ധ്യ പൂർണ്ണവുമാണ് ടാഗോറിന്റെ
സർഗ്ഗപ്രപഞ്ചം. ഭാരതത്തിന്റെ, ആത്മീയവും
ദാർശനീകവുമായ ലോകത്തിന്റെ അകംപൊരുൾ.
ഏകശിലാശില്പം പോലെ ദീപ്തവും ചന്ദ്രപ്രഭ
യാർന്നതുമായ ഭാഷ. ഭാരതീയദർശനങ്ങളും കാവ്യ
സങ്കൽപങ്ങളും ആശയഭാരമില്ലാതെ അയത്നലളി
തമായി വരച്ചിടുന്ന ഭാവസാന്ദ്രമായ കവിതകൾ.
മനസ്സിന്റെ ആഴങ്ങളിൽ അഭൗമ സംഗീതമായി
ഒഴുകി പുതിയൊരു ഉൾവെളിച്ചവും, ഊർജവും
നൽകുന്നു. ജീവൽപ്രകാശത്തിന്റെ സൗന്ദര്യത്തി
ലേക്ക്
തുറക്കുന്ന വാതിൽ.

Reviews

There are no reviews yet.

Be the first to review “TAGORINTE 100 MYSTIC KAVITHAKAL”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!