SURYANAMASKARAM
BOOK : SURYANAMASKARAM
AUTHOR: BALASAHIB PANTH
CATEGORY : GENERAL
BINDING: NORMAL
PUBLISHING DATA: 2010
PUBLISHER : OLIVE PUBLICATIONS
EDITION : 1
NUMBER OF PAGES: 122
LANGUAGE: MALAYALAM
സൂര്യനമസ്കാരം
ബാലാസാഹിബ് പന്ത്
എല്ലാവരും രോഗികളാകുന്ന ഈ കാലത്ത് മനസ്സിനെയും
ശരീരത്തെയും ആരോഗ്യകരമായി നിലനിർത്താൻ പ്രകൃതിയുമായി
ഇഴുകിച്ചേർന്നുള്ള വ്യായാമമാണ് ഏറ്റവും ഉത്തമം.
സൂര്യനമസ്കാരം ആരോഗ്യമുള്ള ശരീരത്തെ മാത്രമല്ല
മനസ്സിനെയും സംരക്ഷിച്ചു നിർത്തുന്നു. കുട്ടികൾക്കും
മുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്ന വ്യായാമങ്ങൾ ചിത്രങ്ങൾ
സഹിതം തയ്യാറാക്കിയ കൃതി.
Reviews
There are no reviews yet.