SHELTER
TITLE: SHELTER
AUTHOR: SARAH JOSEPH
CATEGORY: NOVEL
PUBLISHER: H & C PUBLISHING HOUSE
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 67
PRICE: 70
വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ് വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതിയാണ് “ഷെൽട്ടർ”. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ ഒരു എഴുത്തുകാരി എന്ന നിലയിൽ സാറാജോസഫിന്റെ സാമൂഹ്യ വീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു.
എഴുത്തിന്റെ ഹൃദയത്തുടിപ്പുകൾ നിറഞ്ഞ ഈ നോവൽ ഹൃദയത്തിന്റെ ഭാഷയിലൂടെ വായനക്കാരോട് സംവദിക്കുന്നു.
Reviews
There are no reviews yet.