SHABHARIMALA NAVOTDHANAM
TITLE: SHABHARIMALA NAVOTDHANAM
AUTHOR: PINARAYI VIJAYAN
CATEGORY: ESSAYS
PUBLISHER : PROGRESS
PUBLISHING DATE: 2019
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 106
PRICE: 120
പിണറായി വിജയനെന്ന കമ്യൂണിസ്റ്റിന്റെ സമരതീക്ഷ്മായ ജീവിതാനുഭവങ്ങളെയും വീക്ഷണ സമീപനങ്ങളെയും അടയാളപ്പെടുത്തുന്ന ഗുലാബ് ജാൻ നടത്തിയ അഭിമുഖവും ശബരിമല, നവോത്ഥാനം, നവകേരളനിർമ്മിതി തുടങ്ങിയ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും സമാഹരിച്ചതാണ് ഈ പുസ്തകം. കപ്പൽച്ചേതം സംഭവിക്കുമ്പോൾ അവസാനത്തെ യാത്രക്കാരന്റെയും സുരക്ഷ ഉറപ്പാക്കുന്ന ഒരു നല്ല കപ്പിത്താനെ സംഘടനരംഗത്തും ഭരണരംഗത്തും അദ്ദേഹം അടയാളപ്പെടുത്തി. ദുരന്ത പൂർണവും പ്രക്ഷുബ്ദവുമായ ഏത് സാഹചര്യത്തെയും ഇച്ഛാശക്തിയുടെ ശുഭാപ്തി വിശ്വാസം കൊണ്ടു നേരിടുന്ന നേതാവാണ് പിണറായി വിജയൻ. പ്രളയകാലത്ത് കേരളം അത് കണ്ടു. അതുകൊണ്ട്തന്നെ ഈ കൃതി സൂക്ഷ്മവും വ്യക്തവും വസ്തുനിഷ്ഠവുമായ വാക്കുകളുടെ കരുത്തും
കരുതലുമായി മാറുന്നു.
Reviews
There are no reviews yet.