Description
സ്കൂൾ മുറ്റം
എഡിറ്റർ: ഗിരീഷ് കാക്കൂർ
ഇടവപ്പാതിയും കളികൂട്ടുകാരും മഞ്ചാടിമണികളും പരീക്ഷകളും അവധിക്കാലവും ഒരിക്കൽ കൂടി വിരുന്നെത്തുന്ന ബാല്യത്തിന്റ്റെ ഓർമകളുടെ ഉത്സവം. ഗൃഹാതുരത്വത്തിന്റെ സ്കൂൾ മുറ്റത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുന്ന മലയാളത്തിന്റ്റെ പ്രിയപെട്ടവരുടെ സ്കൂൾ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം.
ഒ .എൻ.വി കുറുപ്പ് , സച്ചിദാനന്ദൻ ,എം .കെ സാനു ,സേതു ,മമ്മുട്ടി ,യു.എ. ഖാദർ,
ശ്രീനിവാസൻ,പി.വത്സല ,സത്യൻ അന്തിക്കാട്,എൻ.വി.പി ഉണ്ണിത്തിരി , ഇന്നസെന്റ്റ് ,എം .എൻ കാരശ്ശേരി, കെ എസ് ചിത്ര ,കല്പറ്റ നാരായണൻ ,ഡി വിനയചന്ദ്രൻ ,അക്ബർ കക്കട്ടിൽ ,വി.ആർ സുധീഷ്, ഡോ.എം .കെ മുനീർ ,ചൊവ്വാലുർ കൃഷ്ണൻകുട്ടി, സുഭാഷ് ചന്ദ്രൻ,ബി മുരളി ,ചന്ദ്രമതി,ബെന്യാമിൻ,റഫീഖ് അഹമ്മദ് ഗിന്നസ് പക്രു,റോസ് മേരി, സാറാതോമസ് ഗോപിനാഥ് മുതുകാട്, കെ ഷെരീഫ്, അർഷാദ് ബത്തേരി
Siji –
Even though I read a lot of school memoirs… But this… lot if thanks gireesh