ROSA LUXEMBURG: JEEVITHAM DARSHANAM
Author: C.P JHON
Category : JEEVITHAM
ISBN : 9789387334441
Binding : Normal
Publishing Date :2018
Publisher : OLIVE BOOKS
Multimedia : Not Available
Edition : 1
Number of pages : 138
Language : Malayalam
ജനാധിപത്യ ബോധത്തോടെ ജനതയെ കണ്ട ആ പോരാളി കമ്യൂണിസ്റ്റ് ചരിതത്തിൽ ഏറെയും രേഖപ്പെടാതെ പോകുമ്പോൾ മറ്റൊരു ചോദ്യം കൂടി ഉയരുന്നു. ഇങ്ങനെ എത്രപേരെ സേച്ഛാധിപത്യത്തിന്റെ മുനമ്പുകൊണ്ട് സ്വന്തം പാർട്ടി തന്നെ തോണ്ടി എറിഞ്ഞിട്ടുണ്ടാവും. സി.പി ജോണിന്റെ, റോസാ ലക്സംബർഗിന്റെ ജീവിതം ദർശനം എന്ന പുസ്തകം തീർച്ചയായും അത്തരമൊരു ആലോചനയ്ക്ക് വഴിയൊരുക്കുന്നുണ്ട്. ചരിത്രത്തിന്റെ ഇരുണ്ടഅറകളിലേക്ക് വെളിച്ചം വീഴുന്ന ഈ പുസ്തകം പുതിയ ചില ചർച്ചയ്ക്ക് കുടി വഴിയൊരുക്കുന്നു.
– ഡോ. എം.കെ. മുനീർ
Reviews
There are no reviews yet.