ROGANGAL JANTHUKKALILOODE

AUTHOR: GIFU MELATTUR
CATEGORY: GENERAL
BINDING: NORMAL
EDITION: 1
PUBLISHER : LIVA BOOKS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 48
LANGUAGE: MALAYALAM

19.00

Availability:

1 in stock

delivery between 4 to 6 days 2021/12/04 - 2021/12/06

Description

നമ്മൾ ജീവിക്കുന്ന ഈ ലോകം എത്ര വലുതാണ്.
നഗ്നനേത്രങ്ങൾകൊണ്ടു കാണാൻ കഴിയാത്തത്ര കുഞ്ഞന്മാരായ ബാക്ടീരിയകൾ, വൈറസു
കൾ മുതൽ ഭീമാകാരന്മാരായ തിമിംഗലങ്ങൾവരെ ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ നമ്മൾ ഇടപ
ഴകുന്ന ചില ജന്തുജീവികളുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ അവയിൽ നിന്നു നമുക്ക് അസുഖങ്ങൾ
പിടിപെടാം. ഈ ജന്തുക്കളിൽ പ്രവേശിച്ച രോഗാണുക്കൾ, സമ്പർക്കം മൂലം നമ്മിലേക്കും
പകരുകയാണു ചെയ്യുന്നത്. ഇങ്ങനെ ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്കു പടരുന്ന രോഗ
ങ്ങളെയാണ് സൂണോസിസ് (ണീശം) ജന്തുജന്യരോഗങ്ങൾ എന്നു പറയുന്നത്. ഈച്ച,
കൊതുക്, എലി, ചെന്നായ, മെരു, കീരി, നായ, മറ്റു വളർത്തുമൃഗങ്ങൾ, വളർത്തു പക്ഷി
കൾ എന്നിവയിലൂടെ മലമ്പനി, ചിക്കുൻഗുനിയ, എലിപ്പനി, പേവിഷബാധ, സാർസ്, സ്പാനിഷ്
ഫ്ളൂ, ഏഷ്യൻ ഫ്ളൂ, ആഫ്രിക്കൻ എബോള, നിപാ വൈറസ്, പ്ലേഗ്, ജപ്പാൻ ജ്വരം,
എച്ച് വൺ എൻ വൺ എന്നിങ്ങനെ എത്രയെത്ര രോഗങ്ങളാണ്. ഇവയെ കാര്യകാരണങ്ങളും
ശ്രദ്ധിക്കേണ്ട വസ്തുതകളും ചികിൽസാരീതികളും സഹിതം വിദ്യാലയ പ്രവർത്തനങ്ങളു
മായി ബന്ധപ്പെടുത്തിയും പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ. ഏതൊരാൾക്കും എന്നും
സൂക്ഷിക്കാനും പ്രയോഗവൽക്കരിക്കാനുമുതകുന്ന വിജ്ഞാനവിവരങ്ങൾ ഈ കൈപുസ്
തകത്തിലൂടെ മനസ്സിലാക്കാം.

Reviews

There are no reviews yet.

Be the first to review “ROGANGAL JANTHUKKALILOODE”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!