Description
സ്ഥാനമാനങ്ങളിൽ ഞങ്ങൾക്ക് ആഗ്രഹമില്ല. പണപെട്ടികൾ ഞങ്ങൾക്ക് വേണ്ട. ഞങ്ങൾക്ക് ഒരറ്റ അഗ്രഹേമേയുള്ളു. ഒന്നിനോടും ആഗ്രഹം തോന്നാതെ നന്മയിൽ മാത്രം ശ്രദ്ധ പതിപ്പിച്ഛ് ഒരു മഹർഷിയെ പോലെ ജീവിക്കുന്ന പരിശുദ്ധനായ ഞങ്ങളുടെ നേതാവ് അൽഹജ് ഖായിദെമില്ലത്ത് ഇസ്മായിൽ സാഹിബിന്റെ അനുയായികൾ എന്ന സ്ഥാനം, ബഹുമതി …. ഞങ്ങൾക്ക് അതുമാത്രം മതി.
സി.എച്.മുഹമ്മദ്‌കോയ
Reviews
There are no reviews yet.