PURANA ITHIHASA KATHAKAL KUTTIKALKKU

AUTHOR: JANARDHANAN PALLIKKUNNU
CATEGORY: CHILDREN’S LITERATURE
EDITION: 1
PUBLISHING DATE: 2015
PUBLISHER: OLIVE PUBLICATION
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 82
LANGUAGE: MALAYALAM

56.00

Availability:

1 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

പുരാണ
ഇതിഹാസ കഥകൾ
കുട്ടികൾക്ക്
ജനാർദ്ദനൻ പള്ളിക്കുന്ന്
നമ്മുടെ പുരാണേതിഹാസങ്ങളിൽ ധാരാളം കഥകളുണ്ട്.
ആയിരത്താണ്ടുകൾക്ക് മുമ്പുള്ള ഭാരതത്തിലെ സാമൂഹിക
ജീവിതം, സംസ്കാരം എന്നിവ ഇവയിൽ പ്രതിഫലിച്ചിരിക്കുന്നു.
കഥകളിൽ പലതും മൂലഗ്രന്ഥങ്ങളിൽ നിന്ന് വായിച്ച്
മനസ്സിലാക്കാൻ വിഷമമായിരിക്കും; പ്രത്യേകിച്ച് കുട്ടികൾക്ക്.
ജനാർദ്ദനൻ പള്ളിക്കുന്ന് പന്ത്രണ്ട് രസകരമായ കഥകൾ ഇവിടെ
സമാഹരിച്ചിരിക്കുന്നു. ലളിതമായ ഭാഷയിലാണ് കഥകൾ
പറയുന്നത്. ഇവ കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും
ഹൃദ്യമായ വായനാനുഭവമായിരിക്കും സമ്മാനിക്കുക.

Reviews

There are no reviews yet.

Be the first to review “PURANA ITHIHASA KATHAKAL KUTTIKALKKU”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!