PRIYAPETTA PAATTUKAL
Editor : DR. M.D. MANOJ
Category : ESSAYS
ISBN : 9788182659896
Binding : Normal
Publishing Date : 2014
Publisher : MATHRUBHUMI BOOKS
Number of pages : 340
Language : Malayalam
കലാ – സാഹിത്യ – സാംസ്കാരിക മേഖലകളിലെ നൂറിൽപ്പരം വ്യക്തികൾ ഇഷ്ട ഗാനങ്ങളെക്കുറിച്ചെഴുതിയ ലേഖന സമാഹാരം. മലയാള സിനിമാഗാനങ്ങളുടെ രചനയിലും സംഗീതത്തിലുമുള്ള സൗന്ദര്യവും ആഴവും അടയാളപ്പെടുത്തുന്ന, ഒാരോ പേജിലും ഗൃഹാതുരത്വം മുദ്രചാർത്തിയ പുസ്തകം. ഒ.എൻ.വി., കാവാലം ശ്രീകുമാരൻ തമ്പി, സച്ചിദാനന്ദൻ, സക്കറിയ, എൻ.എസ്. മാധവൻ, ജോൺപോൾ, ബിച്ചു തിരുമല, ഡി. വിനയചന്ദ്രൻ,
കെ.ജയകുമാർ, പൂവച്ചൽ ഖാദർ, എം.എ. ബേബി, ഡോ. ജോർജ് ഓണക്കൂർ,
പെരുമ്പടവം ശ്രീധരൻ, പ്രഭാവർമ, ഡോ. എം.കെ. മുനീർ, ബാലചന്ദ്രമേനോൻ, സി.വി. ബാലകൃഷ്ണൻ, അക്ബർ കക്കട്ടിൽ, രവിമേനോൻ, കെ.പി. രാമനുണ്ണി, അശോകൻ ചരുവിൽ, ഏഴാച്ചേരി രാമചന്ദ്രൻ, ഇ.പി.രാജഗോപാലൻ, എം.പി.അബ്ദുസമദ് സമദാനി, ഒ.വി. ഉഷ, കല്പറ്റ നാരായണൻ, വി.ആർ. സുധീഷ്, റഫീക്ക് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, കെ.വി മോഹൻകുമാർ, ശ്രീവത്സൻ ജെ മേനോൻ, സുഭാഷ് ചന്ദ്രൻ, സന്തോഷ്
ഏച്ചിക്കാനം, പിയ എ.എസ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മധുപാൽ, മാങ്ങാട് രത്നാകരൻ, ഉംബായി, പി.കെ. പാറക്കടവ്, വി.ടി.മുരളി, കെ. രേഖ, എസ്. ശാരദക്കുട്ടി, ബി. മുരളി, അർഷാദ് ബത്തേരി, ഇന്ദുമേനോൻ, അൻവർ അലി, എസ്. ജോസഫ്, പി. രാമൻ, ടി.ഡി. രാമകൃഷ്ണൻ, പി എൻ ഗോപീകൃഷ്ണൻ, വീരാൻകുട്ടി, മോഹനകൃഷ്ണൻ കാലടി, പ്രേംചന്ദ്, ടി.പി.ശാസ്തമംഗലം, പി.കെ.ഗോപി, ജെ. ആർ പ്രസാദ്, ശത്രുഘ്നൻ, എൻ.ശശിധരൻ, നീലൻ, എസ് ഗോപാലകൃഷ്ണൻ, മൈന ഉമൈബാൻ, ശ്രീകാന്ത് കോട്ടക്കൽ, രോഷ്നി സ്വപ്ന, ഡോ.കെ. ഓമനക്കുട്ടി, ഡോ.ബി.അരുന്ധതി, പന്തളം സുധാകരൻ, മനോജ് കുറൂർ, മണമ്പൂർ രാജൻബാബു, കെ.പി.സുധീര, വിനു ഏബ്രഹാം, ജമാൽ കൊച്ചങ്ങാടി, കെ.എം. നന്ദൻ, എൻ.പി.വിജയകൃഷ്ണൻ, കെ.ബി.വേണു. സജയ് കെ.വി, ഡോ.വത്സലൻ വാതുശ്ശേരി, വി.എം.കുട്ടി, കാനേഷ് പൂനൂർ,
ബി.ആർ. പ്രസാദ്, രമേഷ് ഗോപാലകൃഷ്ണൻ, വി.ആർ.സന്തോഷ്, ജ്യാതിക, .എ.നാസിമുദ്ദീൻ, കക.വി ബേബി, ബിന്ദു കൃഷ്ണൻ, കെ.പി.രമേഷ്, രാധിക സി. നായർ, ഡോ. ഉമർ തറമൽ.
Reviews
There are no reviews yet.