PRIYAMULLA SOPHIA

Book : PRIYAMULLA SOPHIA
Author: MUTTATHU VARKEY
Category : NOVEL
ISBN : 9789388952354
Binding : Normal
Publishing Date : 2019
Publisher : H & C PUBLISHING HOUSE
Edition : 1
Number of pages :268
Language : Malayalam

216.00

Availability:

5 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

അൻപതാം പെരുന്നാളിന്റെ ആ പുണ്യപ്പെട്ട്
ദിനത്തിലായിരുന്നു സോഫിയായുടെ
ജീവിതത്തെ നെടുകെ പിളർത്തിക്കളഞ്ഞ ആ
അഭിശപ്തസംഭവം – പുത്തൻപുരയിലെ സണ്ണി
അവളുടെ കരങ്ങളാൽ വധിക്കപ്പെട്ടു. കൊല
പാതകക്കുറ്റം ഏറ്റെടുത്ത് സഹോദരൻ
ലാലപ്പൻ ജയിലിലായി. മകന് തടവുശിക്ഷ
വിധിച്ചതറിഞ്ഞ് കുഞ്ഞാമ്മാ അന്ത്യശ്വാസം
വലിച്ചു. അമ്മയും അപ്പനും ആങ്ങളയും
ലോകത്തിൽ തനിച്ചാക്കിയ സോഫിയായ്ക്ക്
ഇനി ആരാണ് തുണ്? ഇനി അവൾ എന്തു
ചെയ്യണം? പഴയ കളിക്കൂട്ടുകാരൻ കുട്ടപ്പനെ
തേടി സോഫിയാ ആ ഗ്രാമം ഉപേക്ഷിച്ച്
അവൻ പാർക്കുന്ന കുന്നിൻപ്രദേശത്തേക്ക്
യാതയാകുന്നു. ആലംബഹീനയായ ബാല്യ
കാലസഖിയെ കുട്ടപ്പൻ മണവാട്ടിയാക്കി.
പക്ഷേ, വിധി അപ്പോഴും അവൾക്കെതിരായ
ചില കരുനീക്കങ്ങളിലായിരുന്നു. ആ പഴയ
സംഭവം നരകത്തീപോലെ, കെടാതെ അവളെ
അകമേയും പുറമേയും നീറ്റിക്കൊണ്ടിരുന്നു.

Reviews

There are no reviews yet.

Be the first to review “PRIYAMULLA SOPHIA”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!