Description
പ്രേമേഹം വരുന്ന വഴി
ഇരുപതാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്ര മേഖലയിലെ ഏറ്റവും വലിയ നേട്ടം ആന്റ്റിബയോട്ടിക്കുകളാണെന്ന് പറയാം. പലരോഗങ്ങളെയും ഇവ സുഖപ്പെടുത്തിയിരുന്നു. എന്നാലിന്ന് ആന്റ്റിബയോട്ടിക്കുകൾക്കോ മറ്റു മരുന്നുകൾക്കോ സുഖപ്പെടുത്താൻ സാധിക്കാത്ത രോഗങ്ങളാണ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്.
പ്രേമേഹം,ഹൃദ്രോഗം,മസ്തിഷ്കാഘാതം,അർബുദം,വൃക്കരോഗങ്ങൾ തുടങ്ങി നവയുഗരോഗങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ഇവയ്ക്കെല്ലാം കാരണമായി പറയപ്പെടുന്നത് മെറ്റബോളിക് സിൻഡ്രം ആണ്.
അമിതമായ, ഇടതടവില്ലാതെയുള്ള ഭക്ഷണവും അതിൽത്തന്നെ അന്നജത്തിൻറ്റെ അമിതമായസാന്നിദ്ധ്യവും കാരണം രക്തത്തിൽ ഇൻസുലിൻ ക്രമീതമായി വർദ്ദിക്കുന്നതാണ് മെറ്റാബോളിക്സിൻഡ്രം.
Reviews
There are no reviews yet.