Description
പ്രക്ഷുബ്ദം ഈ വർത്തമാനം
സുരേഷ് കോടൂർ
നവലോകവാഗ്ദാനങ്ങളുടെ മുഖപടമണിഞ്ഞെത്തുന്ന ആഗോളവൽക്കരണവും, പൗരാണിക സംസ്കരത്തിന്റെ പേരിലുള്ള വിജ്ഞാനവിരുദ്ധ പ്രചാരണവുമൊക്കെ ചേർന്ന് ശുഷ്ക്കവും അനാഥവുമാക്കുന്ന വർത്തമാന ജീവിതത്തെ സൂക്ഷ്മപരിശോധനക്ക് വിദേയമാക്കാൻ മുതിരുന്ന ലേഖനങ്ങൾ,തൊഴിലിടങ്ങളിലെ സ്ത്രീ, ബൗദ്ദികസ്വത്തവകാശം, ജുഡീഷ്യറി അതിദേശീയത, ഐ.ടി മേഖല തുടങ്ങി വിത്യസ്ത ജീവിത തുറകളെ അടിയുറച്ച ജനപക്ഷ നിലപാടുകളിൽ നിന്നുകൊണ്ട് സമീപിക്കുകയാണ് ഈ പുസ്തകം.
Reviews
There are no reviews yet.