POONTHOTTATHILE POOMARANGAL

Author: PROF. JACOB VARGHESE KUNTHARA
Category : HORTICULTURE
ISBN : 9789386208866
Binding : Normal
Publishing Date : 2017
Publisher : H & C PUBLISHING HOUSE
Number of pages : 88
Language : Malayalam

70.00

Availability:

1 in stock

delivery between 4 to 6 days 2021/10/27 - 2021/10/29

Description

മന്ദാരം, പൂവരശ്, രാജമല്ലി, നീർമാതളം, ഏഴിലംപാല,
അശോകം, ഗുൽമോഹർ, ചെമ്പകം, അരളി, ഇലഞ്ഞി
എന്നിങ്ങനെ നമ്മുടെ നാടിന്റെ കാലാവസ്ഥയിൽ
നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന 36
അലങ്കാരവൃക്ഷങ്ങളെക്കുറിച്ചാണ് ഈ പുസ്തകം.
പുന്തോട്ടത്തെ സുന്ദരവും സുഗന്ധപൂരിതവുമാക്കുന്ന
ഈ വൃക്ഷങ്ങളിൽ ചിലതിന് ഔഷധപ്രാധാന്യവു
മുണ്ട്. കേരളത്തിൽ ഇനിയും വലിയ പ്രചാരം സിദ്ധി
ച്ചിട്ടില്ലാത്ത ബട്ടർഫ്ളെ പീ ട്രീ, ഓസ്ട്രേലിയൻ
അംബല്ല ട്രീ പോലെയുള്ള ഇനങ്ങളെല്ലാം ഈ ബഹു
വർണ സചിത്രപുസ്തകത്തിൽ പരിചയപ്പെടാം. സസ്യ
ചരിത്ര-ശാസ്ത്ര വസ്തുതകളും കൃഷി-പരിചരണ
രീതികളും ഔഷധഗുണങ്ങളുമൊക്കെ ഇതിൽ സവി
സ്തരം പ്രതിപാദിക്കപ്പെടുന്നു.

Reviews

There are no reviews yet.

Be the first to review “POONTHOTTATHILE POOMARANGAL”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!