PATHER PAANCHALI

BOOK : PATHER PAANCHALI
AUTHOR: SABU SANKAR
CATEGORY : SCREENPLAY
ISBN : 978 81 88 020 461
BINDING: NORMAL
PUBLISHING DATA: 2017
PUBLISHER : LIPI PUBLICATIONS
EDITION : 1
NUMBER OF PAGES: 160
LANGUAGE: MALAYALAM

75.00

Availability:

Out of stock

Description

സത്യജിത് റായിയുടെ പഥേർ പാഞ്ജലി എന്ന സിനിമയ്ക്ക് യഥാർത്ഥത്തിൽ
തിരക്കഥയേ ഉണ്ടായിരുന്നില്ല. രേഖാചിത്രങ്ങളും ചില കുറിപ്പുകളും മത്രമേ
സത്യജിത് റായി ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്നുള്ളു.
അടൂർ ഗോപാലകൃഷ്ണൻ
ഇതൊരു വിവർത്തനം ആയിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ
പഥേർ പാഞ്ജലിക്ക് സത്യജിത് റായിയുടേതായ ഒറിജിനൽ തിരക്കഥയില്ലെന്ന്
അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞപ്പോഴാണ് മനസ്സിലാക്കുന്നത്. എങ്കിൽ
മലയാളത്തിൽ ആവിഷ്കരിച്ച ഈ തിരക്കഥാരൂപം ഒരു പുനഃസൃഷ്ടിയാണ്.
ചലചിത്രത്തെ വായനയിലൂടെ അനുഭവിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ മേന്മ.
നെടുമുടി വേണു
ദൃശ്യ സാഹിത്യം എന്നൊരു ശാഖ മലയാളത്തിലില്ലെങ്കിലും അങ്ങനെയൊരു
സാഹിത്വമില്ലെങ്കിലും, ദൃശ്യത്തെ വായനക്കാരിൽ പുനഃസൃഷ്ടിക്കാൻ കഴിയുന്ന ഒരു
രചനാസങ്കേതം ഈ കൃതിക്കുണ്ട്.
പ്രൊഫ. ഡോ. വി. എ. ഫിലിപ്പ്

Reviews

There are no reviews yet.

Be the first to review “PATHER PAANCHALI”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!