Description
നമ്മുടെ പരിസ്ഥിതിയെയും ജീവജാലങ്ങളെ
യും ആസ്പദമാക്കിയ ക്വിസ് പുസ്തകമാ
ണിത്. പരിസ്ഥിതിയും, ടൂറിസവും, പാരിസ്ഥി
തിക എഴുത്തും, ജീവജാലങ്ങളും, പക്ഷികളും
അവയുടെ ആവാസവും കാലാവസ്ഥാ വ്യതി
യാനങ്ങളും മുതൽ സമസ്ത മേഖലകളും
പുസ്തകത്തിൽ പ്രതിപാദ്യമാകുന്നു. പരിസ്ഥി
തിയെ അറിഞ്ഞും, പാഠ്യവിഷയങ്ങളിൽ
ഉൾപ്പെടുത്തുന്ന പുതിയ വിദ്യാഭ്യാസ പദ്ധതികൾക്ക് മുതൽകൂട്ടാവുന്ന രചന
യാണിത്. മത്സരപ്പരീക്ഷകൾക്കും ക്വിസ് പ്രോഗ്രാമുകൾക്കും റഫറൻസിനായി
ആശ്രയിക്കാവുന്ന ആധികാരികത ഈ കൃതിക്കുണ്ട്. ഇന്ത്യയിലെ ഒരു
സംസ്ഥാനത്തിന്റെ പേരിൽ ഏറ്റവുമധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിന്
ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയ ആർ. വിനോദ്കുമാറിന്റെ
ഏറ്റവും പുതിയ പുസ്തകം, ഡോ. ടി. ആർ. ജയകുമാരിയുമൊത്തുള്ള ഇരു
പത്തിനാലാമതു പുസ്തകം.
Related
Reviews
There are no reviews yet.