PARAYANAVUNNATHUM PARAYANAVATHATHUM

Book : PARAYANAVUNNATHUM PARAYANAVATHATHUM
Author: ARUNDHATI ROY
Category : Essays
ISBN : 9789354320545
Binding : Normal
Publishing Date : 31-03-2021
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 116
Language : Malayalam

140.00 126.00

Availability:

3 in stock

delivery between 4 to 6 days 2021/05/23 - 2021/05/25

Description

‘ഞങ്ങൾ യുദ്ധത്തെപ്പറ്റി, അത്യാർത്തിയെപ്പറ്റി, ദേശസ്‌നേഹത്തെപ്പറ്റി, രാജ്യങ്ങളെയും കൊടികളെയും ദേശസ്‌നേഹത്തിന്റെ അർത്ഥത്തെപ്പറ്റിയുമൊക്കെ സംസാരിച്ചു.’ അരുന്ധതി റോയിയും നടൻ ജോൺ കുസാക്കും മോസ്‌കോയിലെത്തി എഡ്വേർഡ് സ്‌നോഡനെ കണ്ടു. അവർക്കൊപ്പം 1960–കളിലെ ‘സ്‌നോഡൻ’ ആയിരുന്ന ഡാനിയൽ എൽസ്ബർഗുമുണ്ടായിരുന്നു. അവരുടെ സംഭാഷണം നമ്മുടെ കാലത്തെ ചില സുപ്രധാന വിഷയങ്ങളെ തൊട്ടു കടന്നുപോയി. ഭരണകൂടത്തിന്റെ സ്വഭാവം, ശാശ്വതയുദ്ധത്തിന്റെ യുഗത്തിലെ ഭരണകൂട നിരീക്ഷണങ്ങൾ, ദേശസ്‌നേഹത്തിന്റെ അർത്ഥം തുടങ്ങിയവയെപ്പറ്റിയെല്ലാം ആ സംസാരം നീണ്ടു. അസ്വസ്ഥപ്പെടുത്തുന്നതും ഉജ്ജ്വലവും പ്രകോപനകരവുമായ ഈ സംഭാഷണം തീർത്തും അസാധാരണമായ പുസ്തകംകൂടിയാണ്.

Reviews

There are no reviews yet.

Be the first to review “PARAYANAVUNNATHUM PARAYANAVATHATHUM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!