PALERI MANIKYAM

NAME :PALERI MANIKYAM
AUTHOR :T.P. RAJEEVAN
CATEGORY :NOVEL
PAGES :304
PRICE :240
BINDING :NORMAL
PUBLISHER:CURRENT BOOKS
LANGUAGE :MALAYALAM

215.00

Availability:

1 in stock

delivery between 4 to 6 days 2021/06/17 - 2021/06/19

Description

പാലേരിമാണിക്യത്തിന്റെ കഥ നടന്നത് എനിക്ക് പരിചയമുള്ള ഭൂമിക

യിലാണ്. നോവലിലെ ഓരോ കഥാപാത്രത്തിലൂടെ കടന്നുപോകു

മ്പോഴും അവരെ ചെറിയ രൂപമാറ്റത്തോടുകൂടി ഞാനും അറിഞ്ഞിട്ടു

ണ്ട്. ചന്തമൻ പൂശാരിയെ മറ്റൊരു രൂപത്തിൽ എനിക്കറിയാം. അത്

എന്നെ പ്രമേയത്തിലേക്ക് അടുപ്പിച്ചിട്ടുണ്ട്. കഥകളും ഉപകഥകളു

മായി പരന്നു കിടക്കുന്നതാണ് പാലേരിമാണിക്യം എന്ന നോവൽ.

രഞ്ജിത്ത്

അരനൂറ്റാണ്ടിനുമുമ്പ് കേരളത്തിലെ ഒരു കുഗ്രാമത്തിൽ നടന്ന കൊല

പാതകത്തെക്കുറിച്ച് ആധുനികകാലത്ത് നടത്തുന്ന ഭാവനാത്മകമായ

അന്വേഷണമാണ് ഈ നോവൽ. പതിവ് കുറ്റാന്വേഷണകൃതിക

ളിൽനിന്ന് വേറിട്ട രൂപമുള്ള കൃതി, പഴയകാല മാനവിക-സാമൂഹിക

മനോവ്യാപാരങ്ങൾക്ക് പുനരാഖ്യാനം നൽകുന്നതാണ്. സമ്പത്തും

പ്രമാണിത്തവും അതില്ലാത്ത ജീവിതങ്ങൾക്ക് എപ്രകാരം വിനയാകു

ന്നുവെന്നതും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

ദേശാഭിമാനി

കുറ്റാന്വേഷണ നോവൽ. അരനൂറ്റാണ്ടുമുൻപ് കേരളത്തിലെ ഒരു ഗ്രാമ

ത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണമാണ്

പ്രമേയം. ശാസ്ത്രത്തിനും മന്ത്രവാദത്തിനും കണ്ടെത്താനാവാത്ത,

പരിഹരിക്കാനാവാത്ത നിഗൂഢസത്യങ്ങളിലേക്കാണ് അന്വേഷണം

എത്തുന്നത്. പുതിയ സാമൂഹികനീതിബോധത്തിന്റെ വെളിച്ചത്തിൽ

ചരിത്രസത്യങ്ങളെ പരിശോധിക്കുകയാണ്, മാതൃഭൂമി ആഴ്ചപ്പതി

പ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഈ നോവൽ.

മാതൃഭൂമി

Reviews

There are no reviews yet.

Be the first to review “PALERI MANIKYAM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!