PAATTUVAZHIYORATHU

TITLE: PATTUVAZHIYORATHU
AUTHOR: RAVIMENON
CATEGORY: ESSAYS
PUBLISHER: MATHRUBHUMI BOOKS
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 159
PRICE: 160

136.00

Availability:

1 in stock

Delivery between 2 to 4 days

Description

അറിയപ്പെടുന്നവരും അല്ലാത്തവരുമായി പാട്ടുകളുടെ പിന്നണിയിൽ മിന്നിമറഞ്ഞവർ എത്രയെത്. ഓരോ പാട്ടും മൂളുമ്പോൾ ഇടയ്ക്കൊക്കെ അവരെയും ഓർക്കുക. അവരില്ലാതെ ആ പാട്ടുകൾ പൂർണമാകുന്നില്ലല്ലോ. അനുഭവങ്ങളുടെ ഓരോ ഋതുവിലും കൂട്ടിനു വന്ന അനേകമനേക പാട്ടുകളിലൂടെയും അവയുടെ സൃഷ്ടിക്കു പിന്നിലെ വേദനയും ആനന്ദവും കൗതുകങ്ങളും നിറഞ്ഞ കാലത്തിലൂടെയും നടത്തുന്ന ഗൃഹാതുരയാത്രയാണ് ഈ പാട്ടെഴുത്തുകൾ. പാട്ടുകളിലൂടെ നാം അറിയുന്ന മഹാപ്രതിഭകളോടൊപ്പം അണിയറയിൽ മാത്രം നിന്ന് ആ പാട്ടുകൾക്ക് പ്രാണവായു നല്കിയ ഒട്ടേറെ അറിയപ്പെടാത്ത പ്രതിഭകളെക്കൂടി ഈ പുസ്തകത്തിലൂടെ അടുത്തറിയാം. ഇനി കേൾക്കുന്ന പാട്ടുകൾക്ക് ഈ ഓർമകൾ മാധുര്യം കൂട്ടുമെന്നുറപ്പ്. രവിമേനോന്റെ ഏറ്റവും പുതിയ പുസ്തകം

Reviews

There are no reviews yet.

Be the first to review “PAATTUVAZHIYORATHU”

Your email address will not be published.

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!