PAADAM ONNU
TITLE: PAADAM ONNU
AUTHOR: DR. SURESH.C.PILLAI
CATEGORY : ESSAYS
PUBLISHER : INDULEKHA BOOKS
PUBLISHING DATE: 2020
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 200
PRICE: 170
TITLE: PAADAM ONNU
AUTHOR: DR. SURESH.C.PILLAI
CATEGORY : ESSAYS
PUBLISHER : INDULEKHA BOOKS
PUBLISHING DATE: 2020
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 200
PRICE: 170
₹144.50
Out of stock
ആരോഗ്യത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളേക്കുറിച്ചുമൊക്കെ നൂറുകണക്കിനു വിവരങ്ങളാണ് ഒരോ ദിവസവും നമ്മുടെ ഫോണിലെത്തുന്നത്. പലതും തെറ്റിദ്ധരിപ്പിക്കുന്നതും വെറുതേ ഭയപ്പെടുത്തുന്നവയുമാണ്.
ചിലതൊക്കെ സത്യവുമായിരുക്കും. പക്ഷേ, അതിൽ ശരിയേതാണെന്നും തെറ്റേതാണെന്നും തിരിച്ചറിയുക അത്ര എളുപ്പമല്ല. ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ് ഡോ.സുരേഷ്.സി.പിള്ളയുടെ പാഠം ഒന്ന്. സുരക്ഷിതഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമികപാഠങ്ങളാണ്
ഇതിൽ. ഭക്ഷണം മുതൽ ഉറക്കം വരെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും പാഠം ഒന്ന് പരിഹാരമാകുന്നു. ശാസ്ത്രീയവും എന്നാൽ കുട്ടികൾക്കു പോലും മനസ്സിലാക്കാവുന്നത് ലളിതവുമായ ലേഖനങ്ങളുടെ
സമാഹാരം, എല്ലാ വീട്ടിലും തീർച്ചയായും സൂക്ഷിച്ചുവയ്ക്കേണ്ട ഒരു അപൂർവപുസ്തകം.
Reviews
There are no reviews yet.